Sunday, March 16, 2025

സംസ്ഥാനത്ത് ഇന്ന് സ്വർണവില

FEATUREDസംസ്ഥാനത്ത് ഇന്ന് സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ. പവന് 280 രൂപയാണ് ഇന്ന് ഉയർന്നത്. . അന്താരാഷ്ട്ര സ്വർണ്ണവില 2942 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.81 ലും ആണ്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 64560 രൂപയാണ്.

spot_img

Check out our other content

Check out other tags:

Most Popular Articles