Thursday, February 12, 2026
HomeCRIMEഅഞ്ചുമാസം ഗർഭിണിയായ സ്ത്രീയെ മദ്യലഹരിയിൽ ഭർത്താവ് ബസിൽനിന്നു തള്ളിയിട്ടു കൊന്നു; 19 വയസുകാരിയായ വളർമതിയാണ് അതിദാരുണമായി...

അഞ്ചുമാസം ഗർഭിണിയായ സ്ത്രീയെ മദ്യലഹരിയിൽ ഭർത്താവ് ബസിൽനിന്നു തള്ളിയിട്ടു കൊന്നു; 19 വയസുകാരിയായ വളർമതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്

Published on

തമിഴ്‌നാട് ദിണ്ഡിഗലിൽ അഞ്ചുമാസം ഗർഭിണിയായ സ്ത്രീയെ ഭർത്താവ് ബസിൽനിന്നു തള്ളിയിട്ടു കൊന്നു. 19 വയസുകാരിയായ വളർമതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവ് പാണ്ഡ്യനെ (24) പൊലീസ് അറസ്‌റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു പാണ്ഡ്യൻ്റെ ക്രൂരത. എട്ടുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. വളർമതിയുടെ പിതാവ് സമ്മാനമായി നൽകുന്ന ടൂവീലർ വാങ്ങാൻ ബസിൽ പോകുന്നതിനിടെയാണു സംഭവം.

ബസിന്റെ പിൻവശത്തെ വാതിലിനു സമീപമുള്ള സീറ്റിലാണ് ഇരുവരും ഇരുന്നത്. യാത്രയ്ക്കിടെ ഇരുവരും നിസാര കാര്യത്തെ ചൊല്ലി തർക്കമായി. ഇതിനുപിന്നാലെ പാണ്ഡ്യൻ ബസിൽനിന്നു വളർമതിയെ തള്ളിയിടുകയായിരുന്നു. ബസിൽ യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ഇക്കാര്യം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ബസ് കുറെ ദൂരം പോയപ്പോൾ പാണ്ഡ്യൻ തന്നെ മുന്നിലെത്തി വിവരം കണ്ടക്ടറെ അറിയിക്കുകയായിരുന്നു.

കണ്ടക്ടറാണ് പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിച്ചത്. പൊലീസ് സ്‌ഥലത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദിണ്ഡിഗൽ സർക്കാർ ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this