Saturday, October 10, 2026
HomeTOP NEWSINDIAമാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്ന്; മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ ജനാധിപത്യത്തിന് ഗുരുതര ആഘാതം സൃഷ്ടിക്കും

മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്ന്; മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ ജനാധിപത്യത്തിന് ഗുരുതര ആഘാതം സൃഷ്ടിക്കും

Published on

മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്നാണെന്നും മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ദില്ലി തീസ് ഹസാരി കോടതി. മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ ജനാധിപത്യത്തിന് ഗുരുതര ആഘാതം സൃഷ്ടിക്കുമെന്നും തീസ് ഹസാരി അഡീഷണൽ സെഷൻസ് ജഡ്ജി പാസ്വാൻ സിംഗ് റെജാവത്ത് വ്യക്തമാക്കി.

മാധ്യമസ്ഥാപനമായി ദി വയറുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം. കഴിഞ്ഞ ഒക്ടോബറിൽ ബിജെപി നേതാവ് അമിത് മാളവ്യ നൽകിയ പരാതിയിൽ ദി വയറിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വയറിന്റെ ഓഫീസിൽ നിന്ന് ഇലക്ട്രോണിക്സ് ഉപകരങ്ങൾ അടക്കം പിടിച്ച് എടുത്തു. ഇതിനെതിരെ മാധ്യമസ്ഥാപനത്തിന്റെ എഡിറ്റർമാർ നൽകിയ ഹർജിയിൽ ഉപകരണങ്ങൾ വിട്ടുനൽകാൻ ദില്ലി സിഎംഎം കോടതി ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്ത് ദില്ലി പൊലീസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് തീസ് ഹസാരി കോടതിയുടെ ഉത്തരവ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this