2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള പരാമർശത്തിനാണ് രാഹുൽ ഗാന്ധിയെ കുറ്റക്കാരായി കോടതി വിധിച്ചത്.

നടപടി മോഡി പരാമർശത്തിൽ നൽകിയ പരാതിയിൽ. വിധി പ്രസ്ഥവം കേൾക്കാൻ രാഹുൽ ഗാന്ധി കോടതിയിൽ എത്തിയിരുന്നു.രാഹുൽ ഗാന്ധിക്ക് രണ്ട് വര്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.വിധിയിൽ അപ്പീൽ നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി




