Tuesday, October 13, 2026
HomeTOP NEWSKERALAപ്രശസ്ത കവയത്രി അന്ന സുജാത മത്തായി അന്തരിച്ചു

പ്രശസ്ത കവയത്രി അന്ന സുജാത മത്തായി അന്തരിച്ചു

Published on

88 വയസായിരുന്നു. അച്ഛനും അമ്മയും മലയാളികളാണെങ്കിലും അന്ന ഡല്‍ഹിയിലും വിദേശത്തുമായാണ് വളര്‍ന്നത്. ഇംഗ്ലീഷ് ഭാഷയിലാണ് അന്ന കവിതകള്‍ എഴുതിയിരുന്നത്. അന്നയുടെ കവിതകള്‍ക്ക് ഇന്ത്യയില്‍ എല്ലായിടത്തും ആരാധകരുണ്ട്.

അഞ്ച് കവിതാ സമാഹാരങ്ങളാണ് അന്ന പ്രസിദ്ധീകരിച്ചിട്ടുള്ളത്. ദി ക്രൂസിഫിക്കേഷന്‍, വീ ദി അണ്‍ചൈല്‍ഡ്, ദി ആര്‍ട്ടിക് ഓഫ് നൈറ്റ്, ലൈഫ്- ഓണ്‍ മൈ സൈഡ് ഓഫ് ദി സ്ട്രീറ്റ് മുതലായവയാണ് കൃതികള്‍. 1969ല്‍ പ്രസിദ്ധീകരിച്ച ആന്തോളജി ഓഫ് മോഡേണ്‍ ഇന്ത്യന്‍ പോയട്രിയില്‍ അന്നയുടെ കവിതയും ഉള്‍പ്പെട്ടിരുന്നു.

2018ല്‍ പ്രഥമ കമലാ ദാസ് പുരസ്‌കാരത്തിന് അന്ന അര്‍ഹയായി. നാടക പ്രവര്‍ത്തക കൂടിയായ അന്ന ബാംഗ്ലൂരിലെ അഭിനയ പോയട്രി തീയറ്റര്‍ ഗ്രൂപ്പിന്റെ സഹസ്ഥാപകയുമാണ്

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this