Wednesday, October 14, 2026
HomeTOP NEWSKERALAപേപ്പട്ടി ശല്യത്തെ തുടർന്ന് തിരുവനന്തപുരം എൻജിനീയറിംഗ് കോളജിന് ഇന്ന് അവധി

പേപ്പട്ടി ശല്യത്തെ തുടർന്ന് തിരുവനന്തപുരം എൻജിനീയറിംഗ് കോളജിന് ഇന്ന് അവധി

Published on

പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന പട്ടി കാമ്പസിനുള്ളിൽ കയറി നിരവധി പട്ടികളെ കടിച്ചിരുന്നു.ഇതേ തുടർന്നാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയെ കരുതി കോളജിന് അവധി പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു.അതേസമയം.

പട്ടികളെ പിടികൂടാൻ തിരുവനന്തപുരം നഗരസഭയിൽ നിന്നും ജീവനക്കാർ ഇന്ന് കാമ്പസിനുള്ളിലെത്തും.പട്ടികളെ എല്ലാം ഇന്ന് തന്നെ പിടികൂടി ക്യാമ്പിലേക്ക് മാറ്റാനാണ് പദ്ധതി.

അതേസമയം കോളജിന് അവധിയാണെങ്കിലും മുൻനിശ്ചയിച്ച പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾക്കും മാറ്റമുണ്ടാവില്ലെന്ന് കോളജ് അധികൃതർ അറിയിച്ചു

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this