എരുമേലി ചെമ്പകപ്പാറയിൽ പനശാല വീട്ടിൽ കുട്ടിയമ്മ [65 ] നിര്യാതയായി

വാർദ്ധക്യസഹജമായ അസുഖത്താൽ കുന്നേൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ ഇന്ന് വെളുപ്പിന് മരണപെട്ടു
സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് കനകപ്പലം പി. ആർ. ഡി. എസ്. മന്ദിരം ശ്മശാനത്തിൽ . പരേത അവിവാഹിതയാണ്.




