Sunday, June 15, 2025

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു വീണ്ടും ആശങ്ക

Newsരാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു വീണ്ടും ആശങ്ക

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്.24 മണിക്കൂറിനിടെ 43,263 പേർക്ക് രോഗം സ്ഥിരീകരിച്ചു. 338 മരണമാണ് റിപ്പോർട്ട് ചെയ്തത്. 40, 567 പേർക്ക് രോഗമുക്തി നേടി.

എണ്ണം ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.31 കോടിയിൽ എത്തി. 4.41 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 3.91 ലക്ഷമാണഅ ആക്ടീവ് കേസുകൾ.

Check out our other content

Check out other tags:

Most Popular Articles