Friday, October 9, 2026
HomeCovid 19റ്റി.പി.ആർ നിരക്ക് കുറഞ്ഞു; എരുമേലി നാളെമുതൽ പഴയ നിലയിലേക്ക്

റ്റി.പി.ആർ നിരക്ക് കുറഞ്ഞു; എരുമേലി നാളെമുതൽ പഴയ നിലയിലേക്ക്

Published on

എരുമേലിയിൽ റ്റി.പി.ആർ നിരക്ക് കുറഞ്ഞതിനാൽ 28/07/2021 ലെ അവലോകനയോ​ഗത്തിനു ശേഷം എരുമേലി പഴയനിലയിലേയ്ക്ക് മാറാൻ സാധ്യത. റ്റി.പി.ആർ നിരക്ക് 9.46 ആയതിനാൽ ബി കാറ്റ​ഗറിലേയ്ക്ക് മാറിയിട്ടുണ്ടെന്ന് എരുമേലി എസ്.എച്ച്.ഒ എം.മനോജ് മേഘദൂത് ന്യൂസിനോട് പറഞ്ഞു.ഒരാഴ്ചത്തെ പോലീസിന്റെയും പഞ്ചായത്ത്, ആരോ​ഗ്യവകുപ്പ് പ്രവർത്തകരുടേയും കോവിഡ് പ്രതിരോധ പ്രവർത്തകരുടേയും കഠിനപരിശ്രമം കൊണ്ടാണ് എരുമേലിയിലെ റ്റി.പി.ആർ നിരക്ക് കുറച്ചുകൊണ്ടുവരാൻ സാധിച്ചത്.ജനങ്ങൾ കർശന ജാ​ഗ്രത തുടരേണ്ടതാണ്.എരുമേലി സി.എച്ച്.സിയിൽ വാക്സിൻ വിതരണം സംബന്ധിച്ച് ആക്ഷേപങ്ങളുയരുകയും 26/07/2021 തിങ്കളാഴ്ച ആരോ​ഗ്യവകുപ്പ് പ്രവർത്തകരും വാക്സിൻ എടുക്കാൻ എത്തിയവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.അവിടുത്തെ പ്രശ്നങ്ങൾ പോലീസ് ഇടപ്പെട്ട് പരിഹരിച്ചതായും എരുമേലി എസ്.എച്ച്.ഒ എം.മനോജ് ചൂണ്ടിക്കാട്ടി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this