Friday, October 9, 2026
HomeCovid 19പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Published on

സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (കോട്ടമണ്‍പാറ മുഴുവനായും),

നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, 05, 11 പൂര്‍ണമായും,

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (വെട്ടിക്കുളം പ്രദേശം ശ്രീരംഗ ജലനിധി മുതല്‍ വെട്ടിക്കുളം അംഗനവാടി വരെ), വാര്‍ഡ് 17 (പൂര്‍ണമായും),

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 പൂര്‍ണമായും

കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (പൂര്‍ണമായും), വാര്‍ഡ് 05 (വാഴുവേലില്‍ ഭാഗം), വാര്‍ഡ് 14 (എം പട്ടാഴി, പുല്ലാഞ്ഞുവിള ഭാഗങ്ങള്‍),

ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (മുള്ളന്‍കുഴി – മലബാറ ഭാഗം, നല്ലൂര്‍ക്കടവ് – മൂലേക്കുഴി കോളനി ഭാഗം),

ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (കോഴിപ്പാലം ജംഗ്ഷന്‍ ഭാഗം),

അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (പുള്ളോലില്‍ ഭാഗം) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 27 മുതല്‍ ഓഗസ്റ്റ് രണ്ടു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this