Tuesday, April 23, 2024

എരുമേലി പഞ്ചായത്തിൽ കോവിഡ് രോഗബാധയിൽ മൂന്ന് പേർ നിര്യാതരായി

Covid 19എരുമേലി പഞ്ചായത്തിൽ കോവിഡ് രോഗബാധയിൽ മൂന്ന് പേർ നിര്യാതരായി

എരുമേലിയിൽ ഇന്ന് (10/5/21) മൂന്ന് പേർ കോവിഡ് രോഗബാധയെത്തുടർന്ന് ചികിത്സയ്ക്കിടെ നിര്യാതരായി. മുക്കൂട്ടുതറ സ്വദേശി ക്യാപിറ്റൽ ശശികുമാർ ( 65), കനകപ്പലം സ്വദേശി മാവുങ്കൽ പുരയിടം കാസിം കുട്ടി (70), കനകപ്പലം വട്ടക്കയം സലിം (48) എന്നിവരെയാണ് കോവിഡ് മഹാമാരി കൊണ്ടുപോയത്.

spot_img

Check out our other content

Check out other tags:

Most Popular Articles