Friday, October 9, 2026
HomeCovid 19ടാബ് വാങ്ങാൻ സ്വരുക്കൂട്ടി വച്ച 5000 രൂപ വാക്സിൻ ചലഞ്ചിലേക്ക് നൽകി 7 വയസുകാരൻ മുഹമ്മദ്...

ടാബ് വാങ്ങാൻ സ്വരുക്കൂട്ടി വച്ച 5000 രൂപ വാക്സിൻ ചലഞ്ചിലേക്ക് നൽകി 7 വയസുകാരൻ മുഹമ്മദ് ഷാഫി

Published on

മുഹമ്മദ് ഷാഫി എന്ന ഏഴുവയസ്സുകാരനാണ് ടാബ് വാങ്ങാനായി സ്വരുക്കൂട്ടി വെച്ച പണം വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവനയായി നല്‍കിയത്. ബന്ധുക്കള്‍ നല്‍കുന്ന ചെറിയ തുക കൂട്ടി വെച്ച് 5000 രൂപയായിരുന്നു ഷാഫി സ്വരൂപിച്ചത്. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനാണ് ഏഴു വയസ്സുകാരന്‍ തുക കൈമാറിയത്. പാതിരിപ്പാടം കുന്നില്‍ നൗഷാദ്-ജാസ്മി ദമ്പതികളുടെ മകനാണ്.ഷാഫിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ടാബ് വാങ്ങുക എന്നത്.

സ:ജനാര്‍ദ്ദനനെയും ഷാഫിയേയും പോലെയുള്ള ആയിരങ്ങളുള്ള നാട്ടില്‍ നമ്മളെങ്ങനെ തോല്‍ക്കാനാണെന്ന് പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും (രണ്ട് ലക്ഷം രൂപ) വാക്സിന്‍ ചലഞ്ചിലേക്ക് നല്‍കിയ ബീഡി തൊഴിലാളി ജനാര്‍ദ്ദനന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു

ഫേസ്ബുക്ക് പോസ്റ്റ്:-

ഏഴ്‌ വയസ്സുകാരൻ മുഹമ്മദ്‌ ഷാഫി❤️❤️❤️പാതിരിപ്പാടം കുന്നിൽ നൗഷാദ്‌-ജാസ്മി ദമ്പതികളുടെ മകനാണ്.ഷാഫിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ടാബ്‌ വാങ്ങുക എന്നത്‌.ഇതിനായി മാതാപിതാക്കളും ബന്ധുക്കളും സമ്മാനമായി നൽകുന്ന പണം ഷാഫി സ്വരൂപിച്ചിരുന്നു.വാക്സിൻ ചലഞ്ച്‌ ജനങ്ങൾ ഏറ്റെടുക്കുന്നത്‌ മാധ്യമങ്ങളിലൂടെ ഷാഫിയും ശ്രദ്ധിച്ചിരുന്നു.ടാബ്‌ വാങ്ങാനായി കൂട്ടിവച്ചിരുന്ന 5000 രൂപ ഷാഫി കോവിഡ്‌ ചലഞ്ചിലേക്ക്‌ സംഭാവനയായി നൽകാൻ തീരുമാനിച്ചു.കഴിഞ്ഞ ദിവസം ഷാഫിയിൽ നിന്ന് തുക ഏറ്റുവാങ്ങി.സ:ജനാർദ്ദനനെയും ഷാഫിയേയും പോലെയുള്ള ആയിരങ്ങളുള്ള നാട്ടിൽ നമ്മളെങ്ങനെ തോൽക്കാനാണ്..💪

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this