Friday, April 19, 2024

കോവിഡ് ; ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ യു.എ.ഇ അനിശ്​ചിതമായി നീട്ടി

Covid 19കോവിഡ് ; ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ യു.എ.ഇ അനിശ്​ചിതമായി നീട്ടി

ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ യു.എ.ഇ അനിശ്​ചിതമായി നീട്ടി. ആദ്യം മേയ്​ 4 വരെയും പിന്നീട്​ മേയ്​ 14 വരെയും യുഎഇ വിലക്കേര്‍പ്പെടുത്തിയിരുന്നു. അതെ സമയം അടുത്ത അറിയിപ്പുണ്ടാകുന്നത്​ വരെ വിലക്ക്​ നീട്ടുന്നതായി ദേശീയ ദുരന്ത നിവാരണ സമിതിയും സിവില്‍ ​ഏവിയേഷനും അറിയിച്ചു.

രാജ്യത്ത് കോവിഡ്​ കേസുകള്‍ അതി വേഗത്തില്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് വിലക്ക് .14 ദിവസത്തിനിടെ ഇന്ത്യയില്‍ തങ്ങിയവര്‍ക്കും ഇന്ത്യ വഴി യാത്ര ചെയ്​തവര്‍ക്കും യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് .

spot_img

Check out our other content

Check out other tags:

Most Popular Articles