മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വാക്സിനേഷൻ ചലഞ്ചിലേക്ക് ആധാരമെഴുത്തുകാരുടെ സംഘടനയും സംഭാവന നല്കി.
ആധാരം എഴുത്ത് അസോസിയേഷൻ(AKDW & SA) സംസ്ഥാന പ്രസിഡന്റ് കെ. ജി. ഇന്ദു കലാധരനാണ് 5 ലക്ഷം രൂപാ രജി. വകുപ്പ് മന്ത്രി ജി. സുധാകരന് കൈമാറിയത്.