Monday, October 12, 2026
HomeCovid 19പ്രദർശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകൾ അടയ്‌ക്കേണ്ടതില്ലെന്ന് തീരുമാനം

പ്രദർശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകൾ അടയ്‌ക്കേണ്ടതില്ലെന്ന് തീരുമാനം

Published on

പ്രദർശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകൾ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം.കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളിൽ പ്രദർശനത്തെ കുറിച്ച് ഉടമകൾക്ക് തീരുമാനമെടുക്കാം.സർക്കാർ തീരുമാനത്തോട് സഹകരിക്കുമെന്നും തിയറ്റർ ഉടമകൾ. ഓൺലൈൻ വഴിയാണ് ഫിയോക്ക് യോഗം ചേർന്നത്.തിരക്കുള്ള രണ്ട് ഷോകളാണ് രാത്രി കർഫ്യൂ വന്നതോടെ ഒഴിവാക്കപ്പെട്ടത്.വലിയ നഷ്ടത്തിലാണ് പോകുന്നതെന്നും തിയറ്ററുടമകൾ.

പുതിയ സമയ ക്രമീകരണം നിലവിൽ വന്നതോടെ രജിഷ വിജയൻ നായികയാകുന്ന ചിത്രം ഖോ ഖോയുടെ പ്രദർശനം നിർത്തിവച്ചു. ചിത്രം ഒടിടി, ടെലിവിഷൻ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും സംവിധായകൻ രാഹുൽ റെജി നായർ വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി. സെക്കന്റ്‌ ഷോ ഉൾപ്പെടെ രണ്ട് ഷോ മാറ്റിവച്ചതോടെ തിയറ്ററുകൾ വൻ നഷ്ടത്തിലാണ് പ്രദർശനം തുടരുന്നത്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this