Monday, October 12, 2026
HomeCovid 19സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ, രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ

സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ, രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ

Published on

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ രാത്രി കർഫ്യൂ ഇന്ന് മുതൽ. രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ. അവശ്യയാത്രകൾ മാത്രമേ കർഫ്യൂ സമയത്ത് അനുവദിക്കൂ. രാത്രി കർഫ്യൂ നിലനിൽക്കുന്നതിനാൽ രാത്രി ഒൻപതുമുതൽ പുലർച്ചെ അഞ്ചുവരെയുള്ള ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കണം.പെട്രോൾ പമ്ബുകൾ, ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ, മാധ്യമപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, പാൽവിതരണക്കാർ എന്നിവർക്ക് മാത്രമേ ഇളവുണ്ടാവുകയൊള്ളൂ. പൊതുഗതാഗതത്തിനും ചരക്കുവാഹനങ്ങൾക്കും ഇളവുണ്ട്. ഓട്ടോറിക്ഷകളോ ടാക്‌സികളോ രാത്രി ഒൻപതു മണിക്ക് ശേഷം അവശ്യസേവനങ്ങൾക്ക് മാത്രമേ രാത്രി ഒൻപതു മണിക്ക് ശേഷം അനുവദിക്കൂ.ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങളുണ്ട്. ആളുകൾ കൂടാൻ അനുവദിക്കില്ല. ചടങ്ങുകൾ അധികം ആളുകളെ പങ്കെടുപ്പിക്കാതെ നടത്തണം.

പലചരക്ക് കടകളും ഹോട്ടലുകളും രാത്രി ഒൻപത് വരെ പ്രവർത്തിക്കാം. ഒൻപതുമണിക്ക് ശേഷം ഹോട്ടലുകളിൽ പാഴ്‌സൽ നൽകരുത്. മാളുകളും സിനിമ തിയറ്ററുകളും രാത്രി ഏഴര വരെ മാത്രമേ പ്രവർത്തിക്കാവൂ. സ്വകാര്യ ട്യൂഷനുകൾ ഓൺലൈൻ വഴി മാത്രമേ അനുവദിക്കൂ.
രാത്രി പൊലീസ് പരിശോധന കർശനമാക്കും. നിയന്ത്രണങ്ങൾ ലംഘിച്ച്‌ പരിപാടികൾ നടത്തിയാൽ പിഴ ചുമത്തും. സ്വകാര്യ വാഹനങ്ങളിൽ അവശ്യ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കും.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this