Friday, October 9, 2026
HomeElectionമുക്കൂട്ടുതറയുടെ മനം കവർന്ന് പി സി ജോർജ്ജ്

മുക്കൂട്ടുതറയുടെ മനം കവർന്ന് പി സി ജോർജ്ജ്

Published on

കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജിൻ്റെ വാഹപര്യടനം ഇന്നലെ എരുമേലി മുക്കൂട്ടുതറ മേഖലയിൽ ആയിരുന്നു. മുക്കൂട്ടുതറയുടെ മനം കവർന്ന് പി സി ജോർജ്ജ് സ്വീകരണങ്ങൾ ഏറ്റുവാങ്ങി. കഴിഞ്ഞ പത്തു വർഷക്കാലം കൊണ്ട് ഈ പ്രദേശത്തിൻ്റെ മുഖഛായ അപ്പാടെ മാറ്റി വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ മുക്കൂട്ടുതറക്കായി കൊണ്ടുവരാൻ കഴിഞ്ഞ അഭിമാനത്തിലാണ് വോട്ട് ചോദിക്കുന്നത് എന്ന് പര്യടനത്തിടെ പി സി ജോർജ്ജ് പറഞ്ഞു.രാമകൃഷ്ണപിള്ള, ബേബിച്ചൻ മുക്കൂട്ടുതറ, ലാൽ കൊക്കപ്പുഴ, അനീഷ് വാഴയിൽ, രാജു അരീക്കൻ എന്നിവർ വാഹന പര്യനത്തിന് നേതൃത്വം നല്കി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this