Friday, October 9, 2026
HomeLATEST NEWSആ വസ്ത്രം നിങ്ങൾക്കിണങ്ങുന്നതാണോ? പുതിയ വസ്ത്രങ്ങൾ ഇനീ ഡിജിറ്റലായി ധരിച്ചുനോക്കാം: ഡോപ്പിൾ ആപ്പുമായി ഗൂഗിൾ

ആ വസ്ത്രം നിങ്ങൾക്കിണങ്ങുന്നതാണോ? പുതിയ വസ്ത്രങ്ങൾ ഇനീ ഡിജിറ്റലായി ധരിച്ചുനോക്കാം: ഡോപ്പിൾ ആപ്പുമായി ഗൂഗിൾ

Published on

പുതിയ വസ്ത്രങ്ങൾ ഡിജിറ്റലായി ധരിച്ചുനോക്കാനും ആ വസ്ത്രം നിങ്ങൾക്കിണങ്ങുന്നതാണോ എന്ന് പരിശോധിക്കാനും സാധിക്കുന്ന ഡോപ്പിൾ (Doppl) എന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. പുതിയ വസ്ത്രം ധരിച്ച നിങ്ങളുടെ ആനിമേറ്റഡ് ഡിജിറ്റൽ രൂപം ആപ്പിൻ്റെ സഹായത്തോടെ കാണാം. ഗൂഗിൾ ലാബ്‌സിൻ്റെ പരീക്ഷണാത്മക ഫീച്ചറുകളിലൊന്നാണിത്.

ഒരു ഫോട്ടോ അപ്ലോഡ് ചെയ്‌താൽ കോടിക്കണക്കിന് വസ്ത്രങ്ങൾ ഡിജിറ്റലായി ധിരിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്ന് ഗൂഗിൾ ഷോപ്പിങ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഈ കഴിവാണ് ഡോപ്പിൾ ആപ്പിന് നൽകിയിരിക്കുന്നത്. ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച അനിമേറ്റഡ് വീഡിയോകൾ ഡൗൺലോഡ് ചെയ്തെടുക്കാനും മറ്റുള്ളവരുമായി പങ്കുവെക്കാനും സാധിക്കും.

തൊട്ടടുത്ത ഷോപ്പിൽ കണ്ടിഷ്ടമായ ഒരു വസ്ത്രത്തിന്റെ ചിത്രവും ഈ ആപ്പിന്റെ സഹായത്തോടെ ഡിജിറ്റലായി ധരിച്ചുനോക്കാം. അതിനായി അതിൻ്റെ ഒരു ചിത്രം പകർത്തി അപ്ലോഡ് ചെയ്‌താൽ മാത്രം മതി.

ടോപ്പ്, ബോട്ടം, ഡ്രസുകൾ എന്നിവയാണ് നിലവിൽ ഈ രീതിയിൽ പരീക്ഷിക്കാനാവുക. ഷൂ, ലോഞ്ചറി, ബാത്തിങ് സ്യൂട്ടുകൾ പോലുള്ളവ ഈ ആപ്പിൽ ലഭ്യമാവില്ല. ആപ്പ് ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ കൃത്യതയോടെ ഡിജിറ്റൽ പതിപ്പുകൾ നിർമിക്കുന്നതിൽ പരിമിതികളുണ്ടാവും.

ആൻഡ്രോയിഡിലും ഐഒഎസിലും ഡോപ്പിൾ ലഭ്യമാണ്. നിലവിൽ യുഎസിൽ മാത്രമേ ഈ ആപ്പ് ലഭിക്കുകയുള്ളൂ. മറ്റ് രാജ്യങ്ങളിലേക്ക് ആപ്പ് അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this