Saturday, October 10, 2026
HomeTOP NEWSKERALAവിദ്യാർഥികൾക്കായി കൊച്ചി മെട്രോയുടെ പുതിയ യാത്രാപാസ്: 600 രൂപയുടെ പാസ്സ് 1100 ആയി!

വിദ്യാർഥികൾക്കായി കൊച്ചി മെട്രോയുടെ പുതിയ യാത്രാപാസ്: 600 രൂപയുടെ പാസ്സ് 1100 ആയി!

Published on

വിദ്യാർഥികൾക്കായി കൊച്ചി മെട്രോ റെയിൽ ലിമിറ്റ ഡ് (കെഎംആർഎൽ) പുതിയ യാത്രാപാസ് അവതരിപ്പിച്ചു. നേരത്തേ നിലവിലുണ്ടായിരു ന്ന വിദ്യ യാത്രാപാസ് കൊച്ചി മെട്രോ നിർത്തലാക്കിയിരുന്നു. ഇതിനെതിരേ വിവിധ മേഖല കളിൽനിന്ന് പരാതി ഉയർന്നതി നെ തുടർന്നാണ് പുതിയ യാത്രാ പാസ് അവതരിപ്പിച്ചിരിക്കുന്നത്.

ജൂലായ് ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും.1100 രൂപയുടെ പ്രതിമാസ യാത്രാപാസിൽ ഏതു സ്റ്റേഷ നിൽനിന്നും ഏതു സ്റ്റേഷനിലേ ക്കും പരമാവധി 50 യാത്രകൾ ചെയ്യാം.

പാസ് എടുക്കുന്ന തീയതി മുതൽ 30 ദിവസമാണ് കാലാവധി. ഈ കാലയളവിനു ള്ളിൽ പാസ് ഉപയോഗിക്കണം. പാസിൽ ബാലൻസുണ്ടായാലും 30 ദിവസത്തിനപ്പുറം അത് ഉപ യോഗിക്കാനാകില്ല. ശരാശരി ടിക്കറ്റ് നിരക്കിൽനിന്ന് 33 ശത മാനം ഇളവ് ഈ പാസിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുമെന്ന് കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു.

ത്രൈമാസ പാസിന് 3000 രൂ പയാണ് നിരക്ക്. ഇതിൽ മൂന്നു മാസം 150 യാത്രകൾ നടത്താം. ഒരു ട്രിപ്പിന് പ്രതിദിന ശരാശരി നിരക്ക് 33 രൂപയാണ്. ഇതനു സരിച്ച് 50 യാത്രയ്ക്ക് 1650 രൂപ യാകും. അതാണ് വിദ്യാർഥിപാസ് എടുക്കുന്നതോടെ 1100 രൂ പയായി കുറയുന്നത്. പാസ് ലഭിക്കുന്നതിനുള്ള പ്രായപരിധി 30 വയസ്സാണ്

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this