Saturday, October 17, 2026
HomeTOP NEWSKERALAസ്വർണവില ഇന്നും ഉയർന്നുതന്നെ

സ്വർണവില ഇന്നും ഉയർന്നുതന്നെ

Published on

അന്താരാഷ്ട്രതലത്തിൽ സ്വർണ വിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി ഔൺസിന് 1976 വരെയെത്തിയതിനാൽ സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ ​ഗ്രാമിന് 80 രൂപ കുറഞ്ഞ് 5420 രൂപയും പവന് 640 രൂപ കുറഞ്ഞ് 43,360 രൂപയുമായിരുന്നു.

ഇന്ന് സ്വർണം ​ഗ്രാമിന് 60 രൂപ കൂടി ഒരു ​ഗ്രാം 22 കാരറ്റ് സ്വർ‌ണത്തിന് ഔദ്യോ​ഗിക വില 5480 രൂപയിലേക്കെത്തി. പവന് 480 രൂപ കൂടി ഒരു പവൻ 22 കാരറ്റ് സ്വർ‌ണത്തിന് 43,840 രൂപയിലാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്.

ഇന്ന് കേരളത്തിൽ 24 കാരറ്റ് ഒരു ​ഗ്രാം സ്വർണത്തിന് 5981 രൂപയും 24 കാരറ്റ് ഒരു പവന് 47,848 രൂപയുമാണ്. ഇന്നലെ ഇത് യഥാക്രമം 5915ഉം 47,320ഉം ആയിരുന്നു. ഇന്നലെ ദിവസങ്ങൾക്കുശേഷമുള്ള വർധനവിന് ശേഷമാണ് സ്വർണത്തിന് വില കുറഞ്ഞത്

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this