Sunday, October 18, 2026
HomeTOP NEWSKERALAസ്റ്റേഡിയത്തിൽ രഥയാത്ര നടത്തിയ മോദിയെ പരിഹസിച്ച് കോൺഗ്രസ്

സ്റ്റേഡിയത്തിൽ രഥയാത്ര നടത്തിയ മോദിയെ പരിഹസിച്ച് കോൺഗ്രസ്

Published on

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനു മുന്നോടിയായി സ്റ്റേഡിയത്തിൽ രഥയാത്ര നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ്.ജീവിച്ചിരിക്കുമ്പോൾ സ്വന്തം പേരിട്ട സ്റ്റേഡിയത്തിൽ ലാപ് ഓഫ് ഓണർ നടത്തുന്നത് സ്വയം പൊങ്ങലിൻ്റെ അങ്ങേയറ്റമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.

നാലാം ടെസ്റ്റിനു മുൻപാണ് മോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനൊപ്പം രഥയാത്ര നടത്തിയത്. മത്സരത്തിനു മുൻപ് പ്രധാനമന്ത്രിമാർ താരങ്ങളെ പരിചയപ്പെട്ടു. മത്സരം തുടങ്ങിയപ്പോൾ ഇരുവരും ഗ്യാലറിയിലുണ്ടായിരുന്നെങ്കിലും അല്പസമയത്തിനു ശേഷം ഇവർ മടങ്ങി.

കളിയിൽ ഒസ്ട്രേലിയ പിടിമുറുക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുത്തിട്ടുണ്ട്. ട്രാവിസ് ഹെഡ് (32), മാർനസ് ലബുഷെയ്ൻ (3) എന്നിവർ പുറത്തായപ്പോൾ ഉസ്‌മാൻ ഖവാജ (63), സ്റ്റീവ് സ്‌മിത്ത് (36) എന്നിവർ ക്രീസിൽ തുടരുകയാണ്

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this