Saturday, October 17, 2026
HomeElectionസി.​എം. ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്താ​ല്‍ സി​എം വെ​ട്ടി​ലാ​കു​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍.

സി.​എം. ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്താ​ല്‍ സി​എം വെ​ട്ടി​ലാ​കു​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍.

Published on

മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ സിഎം വെട്ടിലാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രവീന്ദ്രന് എന്ത് അസുഖമാണെന്ന് ഉള്ളതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിഷ്പക്ഷമായ ഒരു മെഡിക്കല്‍ സംഘം രവീന്ദ്രനെ പരിശോധിക്കണം. സിപിഎം അനുഭാവികള്‍ ഇല്ലാത്ത ഡോക്ടര്‍മാരുടെ സംഘം വേണം അദ്ദേഹത്തെ പരിശോധിക്കാനെന്നും അദ്ദേഹം പറഞ്ഞു.

സിഎം രവീന്ദ്രന്‍ എന്ന് പറഞ്ഞാല്‍ സിഎമ്മിന്റെ രവീന്ദ്രനാണ്. സിഎം അറിയാതെ അദ്ദേഹത്തിന് ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. രവീന്ദ്രന്റെ കൈയിലെ തെളിവ് പുറത്തുവന്നാല്‍ സിഎം കുടുങ്ങുമെന്നതിനാലാണ് സര്‍ക്കാര്‍ ഈ കളി കളിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this