Friday, October 9, 2026
HomeCovid 19സമ്പൂർണ്ണ ലോക്ക് ഡൗൺ : എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കും,സാധനങ്ങൾ വാങ്ങാൻ സമയം അനുവദിക്കുമെന്നും,ജോലിക്ക് പോകാൻ കഴിയാത്തവർക്ക്...

സമ്പൂർണ്ണ ലോക്ക് ഡൗൺ : എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കും,സാധനങ്ങൾ വാങ്ങാൻ സമയം അനുവദിക്കുമെന്നും,ജോലിക്ക് പോകാൻ കഴിയാത്തവർക്ക് സഹായം എത്തിക്കുമെന്നും തോമസ് ഐസക്ക്

Published on

സംസ്ഥാനത്തു സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കേട്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് തോമസ് ഐസക്ക്. സംസ്ഥാനത്ത് എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കുമെന്നും സാധനങ്ങൾ വാങ്ങാൻ സമയം അനുവദിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയേ തീരുവെന്ന് അദ്ദേഹം വ്യക്തമാക്കി.ഭക്ഷണത്തിനോ സാധനങ്ങൾക്കോ പ്രയാസം ഉണ്ടാകില്ല. ആശാവർക്കർമാർ അവശ്യ മരുന്നുകൾ എത്തിക്കും. ജോലിക്ക് പോകാൻ കഴിയാത്തവർക്കും സഹായം നൽകും. തദ്ദേശ സ്ഥാപനങ്ങൾക്ക് സമയോചിത തീരുമാനങ്ങൾ എടുക്കാമെന്നും തോമസ് ഐസക്ക് പറഞ്ഞു. മെയ് എട്ടിന് രാവിലെ 6 മണി മുതൽ മെയ് 16 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this