Saturday, October 10, 2026
HomeFEATUREDസംസ്ഥാന പുരസ്ക്കാര നിറവിൽ അജയകുമാർ വല്യുഴത്തിൽ

സംസ്ഥാന പുരസ്ക്കാര നിറവിൽ അജയകുമാർ വല്യുഴത്തിൽ

Published on

പത്തനംതിട്ട : സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ മികച്ച സംരക്ഷക കർഷകനുള്ള പുരസ്ക്കാരം എഴുമാറ്റൂർ അമൃതധാര ഗോശാല ചെയർമാൻ അജയകുമാർ വല്യുഴത്തിലിന്. പത്തൊമ്പതിലധികം ഇനങ്ങളിലായി ഏതാണ്ട് എഴുന്നൂറോളം പശുക്കളെ അമൃതധാര ഗോശാലയിൽ സംരക്ഷിച്ചു വരുന്നുണ്ട്.നാടൻ പശുവധിഷ്ഠിത കാർഷിക സമ്പ്രദായത്തിൻ്റെയും പ്രചാരകനാണ് അജയകുമാർ വല്യുഴത്തിൽ.പ്രവാസിയായിരുന്ന അജയകുമാർ 2003ലാണ് നാല് പശുക്കളുമായി അമൃതധാരയ്ക്ക് തുടക്കം കുറിച്ചത്.പിന്നീട് അറവു ശാലകളിൽ നിന്ന് സംരക്ഷിക്കുന്നവ ഉൾപ്പെടെ ഘട്ടംഘട്ടമായി എഴുന്നൂറ് പശുക്കളിലെത്തി.

ഗോശാലയോട് ചേർന്ന് ജൈവകൃഷിത്തോട്ടവും പരിപാലിച്ച് പോരുന്നു.ഒമാനിലെ മുസന്നം മരുഭൂമിയിൽ ജൈവകൃഷി നടത്തി വാർത്തകളിൽ ഇടംപിടിച്ച അജയകുമാർ നിരവധി ദേശീയ – സംസ്ഥാന പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്. കേരള സർക്കാറിൻ്റെ അംഗീകൃത ഫാം സ്കൂളായി ഇടംപിടിച്ച അമൃതധാരയിൽ ഇതിനോടകം പതിനായിരത്തിലധികം വിദ്യാർത്ഥികൾ പഠന സന്ദർശനങ്ങളും പരിശീലനങ്ങളും നടത്തിയിയിട്ടുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this