Saturday, October 17, 2026
HomeTOP NEWSKERALAസംസ്ഥാനത്ത് മില്‍മ പാലിന് ...

സംസ്ഥാനത്ത് മില്‍മ പാലിന് വില കൂടുന്നു

Published on

സംസ്ഥാനത്ത് മില്‍മ പാലിന് വില കൂടുന്നു . ഒരു ലിറ്റര്‍ പാലിന് ആറു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഡിസംബര്‍ ഒന്നു മുതല്‍ വില ഉയര്‍ത്തുമെന്ന് മില്‍മ അറിയിച്ചു.

പാല്‍ വില വര്‍ദ്ധിപ്പിക്കണമെന്ന മില്‍മയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ലിറ്ററിന് 6 രൂപ ഉയര്‍ത്താന്‍ അനുമതി നല്‍കിയത്.അടുത്ത മാസം ഒന്നു മുതല്‍ മില്‍മ പാലിനും പാലുല്‍പന്നങ്ങള്‍ക്കും വില വര്‍ദ്ധിക്കും. പാല്‍ ക്ഷാമത്തിനൊപ്പം കര്‍ഷകര്‍ക്കുണ്ടാവുന്ന കനത്ത നഷ്ടം കൂടി കണക്കിലെടുത്ത് ലിറ്ററിന് 8 രൂപ ആക്കി വില കൂട്ടണം എന്നായിരുന്നു മില്‍മയുടെ ശുപാര്‍ശ.

സര്‍ക്കാറിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ അടുത്ത മാസം 1 മുതല്‍ ഉപഭോക്താക്കള്‍ ലിറ്ററിന് 6 രൂപ കൂടുതല്‍ നല്‍കേണ്ടിവരും. എന്നാല്‍, കര്‍ഷകനും കൊടുക്കുന്ന ആനുകൂല്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി വ്യക്തമാക്കി. പാല്‍ വിലയില്‍ കുറഞ്ഞത് അഞ്ചു രൂപ എങ്കിലും വര്‍ധനവ് ഉണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this