Thursday, February 12, 2026
HomeNewsവൈദ്യുതി വാങ്ങുന്നതിനായുള്ള ടെണ്ടറിൽ തുക കുറച്ച് കമ്പനികൾ; 6.88 രൂപയ്ക്ക് വൈദ്യുതി നൽകും

വൈദ്യുതി വാങ്ങുന്നതിനായുള്ള ടെണ്ടറിൽ തുക കുറച്ച് കമ്പനികൾ; 6.88 രൂപയ്ക്ക് വൈദ്യുതി നൽകും

Published on

കെ.എസ്.ഇ.ബിക്ക് 500 മെഗാ വാട്ട് വൈദ്യുതി വാങ്ങുന്നതിനായുള്ള ടെണ്ടറിൽ തുക കുറച്ച് കമ്പനികൾ. അദാനി പവറും ഡി.ബി പവറും യൂണിറ്റിന് 6.88 രൂപയ്ക്ക് വൈദ്യുതി നൽകും. ടെണ്ടറിന് റഗുലേറ്ററി കമീഷനാണ് അന്തിമ അനുമതി നൽകുക.

കെഎസ്ഇബി അധികൃതരുമായുള്ള ചർച്ചയിലാണ് തുക കുറച്ചത്. അദാനി 303 മെഗാവാട്ടും ഡി ബി 100 മെഗാവാട്ടും നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ നടന്ന ചർച്ചയിൽ അദാനി പവർ 6.90 രൂപയും ഡിബി 6.97 രൂപയുമാണ് ആവശ്യപ്പെട്ടിരുന്നത്. ഇതാണ് പിന്നീട് ചർച്ചയ്ക്ക് ശേഷം കുറച്ചത്. യൂണിറ്റിന് 4 രൂപ 29 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ കെ.എസ്.ഇ.ബിക്ക് ഉണ്ടായിരുന്നു. ഇതിൽ സാങ്കേതിക തകരാറുകൾ ചൂണ്ടികാട്ടി റദ്ദാക്കിയതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this