Saturday, October 17, 2026
HomeFEATUREDവി​ല്‍​പ്പ​ത്ര​ത്തെ കു​റി​ച്ച്‌ അ​റി​വു​ണ്ടാ​യി​രു​ന്നത് ബാ​ല​കൃ​ഷ്ണ പി​ള്ള​യ്ക്കും തനിക്കും ആ​ധാ​രം എ​ഴു​ത്തു​കാ​ര​നും മാത്രമാണെന്ന് വി​ല്‍​പ്പ​ത്ര​ത്തി​ലെ സാ​ക്ഷി പ്ര​ഭാ​ക​ര​ന്‍...

വി​ല്‍​പ്പ​ത്ര​ത്തെ കു​റി​ച്ച്‌ അ​റി​വു​ണ്ടാ​യി​രു​ന്നത് ബാ​ല​കൃ​ഷ്ണ പി​ള്ള​യ്ക്കും തനിക്കും ആ​ധാ​രം എ​ഴു​ത്തു​കാ​ര​നും മാത്രമാണെന്ന് വി​ല്‍​പ്പ​ത്ര​ത്തി​ലെ സാ​ക്ഷി പ്ര​ഭാ​ക​ര​ന്‍ പി​ള്ള.

Published on

വി​ല്‍​പ്പ​ത്ര​ത്തെ കു​റി​ച്ച്‌ അ​റി​വു​ണ്ടാ​യി​രു​ന്നത് ബാ​ല​കൃ​ഷ്ണ പി​ള്ള​യ്ക്കും തനിക്കും ആ​ധാ​രം എ​ഴു​ത്തു​കാ​ര​നും മാത്രമാണെന്ന് വി​ല്‍​പ്പ​ത്ര​ത്തി​ലെ സാ​ക്ഷി പ്ര​ഭാ​ക​ര​ന്‍ പി​ള്ള.

 കെബി ഗണേഷ് കുമാറിന് ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നില്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് സഹോദരിയുടെ പരാതിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം. എന്നാല്‍ ഇപ്പോള്‍ ഈ ആരോപണം തള്ളി രംഗത്തെത്തിയിരിക്കുകയാണ് വി​ല്‍​പ്പ​ത്ര​ത്തി​ലെ സാ​ക്ഷി പ്ര​ഭാ​ക​ര​ന്‍ പി​ള്ള.

വി​ല്‍​പ്പ​ത്ര​ത്തെ കു​റി​ച്ച്‌ അ​റി​വു​ണ്ടാ​യി​രു​ന്നത് ബാ​ല​കൃ​ഷ്ണ പി​ള്ള​യ്ക്കും തനിക്കും ആ​ധാ​രം എ​ഴു​ത്തു​കാ​ര​നും മാത്രമാണെന്ന് പ്ര​ഭാ​ക​ര​ന്‍ പി​ള്ള പറഞ്ഞു.വി​ല്‍​പ്പ​ത്രം ത​യാ​റാ​ക്കി​യ​ത് 2020 ഓ​ഗ​സ്റ്റ് ഒ​ന്‍​പ​തി​നാനിന്നും ഗ​ണേ​ഷ് കു​മാ​റി​ന് ഇതിനെകുറിച്ച്‌ അറിവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വി​ല്‍​പ്പ​ത്ര​ത്തെ കു​റി​ച്ച്‌ മ​ക്ക​ള്‍ അ​റി​ഞ്ഞ​ത് ബാ​ല​കൃ​ഷ്ണ പി​ള്ള​യു​ടെ മ​ര​ണ​ത്തി​ന് ശേ​ഷ​മാണെന്നും പ്ര​ഭാ​ക​ര​ന്‍ പി​ള്ള പറഞ്ഞു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...