Friday, October 9, 2026
HomeFEATUREDവാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെ ട്രോളി എ.എ റഹീം എംപി

വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെ ട്രോളി എ.എ റഹീം എംപി

Published on

വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെ ട്രോളി എ.എ റഹീം എംപി. ജെൻസിയോട് കള്ളത്തരം കാണിക്കാൻ നിക്കരുതെന്നും അവർ ചുവന്ന കരങ്ങളോടെ തൂക്കുമെന്നും എഎ റഹീം പറഞ്ഞു. പൂക്കി മുഖ്യമന്ത്രി എന്നാണല്ലോ അദ്ദേഹം സ്വയം ഇട്ടിരിക്കുന്ന പേര്. യഥാർഥ വിവരങ്ങൾ പുറത്തുവന്നപ്പോൾ പൂക്കി മുഖ്യമന്ത്രി എന്നതിൽ അക്ഷരം മാറ്റിയാണ് കമന്റുകൾ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് യുവാക്കൾക്ക് വി ഡി സതീശൻ പൊളളയും നിരുത്തരവാദപരമായ വാഗ്ദാനമാണ് നൽകിയതെന്നും അദ്ദേഹം ആഞ്ഞടിച്ചു.

ധവളപത്രം കേരളത്തിനെതിരായ കേന്ദ്രനീക്കങ്ങളുടെ അതേ രൂപരേഖയെന്ന് എ.എ റഹീം എംപി വിമർശിച്ചു. ധവളപത്രത്തിലെ പ്രഖ്യാപനങ്ങൾ പൊതുമേഖലയെ തകർക്കുന്നവയാണ്. പെൻഷൻ പ്രായം ഉയർത്തിയാൽ അതി ശക്തമായ യുവജനപ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്നും ഇക്കാര്യത്തിൽ യൂത്ത് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും എഎ റഹീം ആവശ്യപ്പെട്ടു. കേരളം ആർജിച്ചെടുത്ത നേട്ടങ്ങളെ അപായപ്പെടുത്താനും വളർച്ചയില്ലാതാക്കാനുമുള്ള കാര്യങ്ങളാണ് ധവളപത്രത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this