Wednesday, February 11, 2026
HomeNewsവസതി വിൽക്കാൻ വിസമ്മതം; സുപ്രീം കോടതി അഭിഭാഷകയായ ഭാര്യയെ കൊന്ന ഭർത്താവ് അറസ്റ്റിൽ

വസതി വിൽക്കാൻ വിസമ്മതം; സുപ്രീം കോടതി അഭിഭാഷകയായ ഭാര്യയെ കൊന്ന ഭർത്താവ് അറസ്റ്റിൽ

Published on

നോയിഡയിൽ സുപ്രീം കോടതി അഭിഭാഷകയായ ഭാര്യയെ കൊന്ന ഭർത്താവ് അറസ്റ്റിൽ. റെനു സിൻഹയെ (61) വധിച്ചതിന് ഭർത്താവ് നിതിൻ നാഥ് സിൻഹയാണ് അറസ്‌റ്റിലായത്.

രണ്ട് ദിവസമായി റെനുവിനെ ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ലെന്നു സഹോദരനാണ് പൊലീസിൽ അറിയിച്ചത്. പൊലീസ് ഇവരുടെ വസതിയിൽ നടത്തിയ തിരച്ചിലിൽ ശനിയാഴ്‌ചയാണ് ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. ഫോൺ ട്രാക്ക് ചെയ്‌താണ് ഇവർ ബംഗ്ലാവിൽ തന്നെയുണ്ടെന്നു പൊലീസ് കണ്ടെത്തിയത്.

ഇതിനിടെ ഭർത്താവിനെ കാണാതായി. ഫോൺ ട്രാക്ക് ചെയ്‌ത്‌ നടത്തിയ തിരച്ചിലിൽ സിൻഹ വസതിയിലെ സ്‌റ്റോർ റൂമിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇവരുടെ വസതി വിൽക്കാൻ നിതിൻ നാഥ് നീക്കം നടത്തിയിരുന്നു. എന്നാൽ റെനു ഇതിനെ എതിർത്തു. നിതിൻ നാഥ് ചിലരിൽനിന്ന് അഡ്വാൻസ് തുകയും കൈപ്പറ്റിയിരുന്നു. റെനു വിൽപ്പനയ്ക്ക് തയാറാകാതെ വന്നതോടെ ഇവർ തമ്മൽ കലഹിക്കുകയും കൊലപാതകത്തിലേക്കു നയിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this