Saturday, March 7, 2026
HomeFEATUREDലോക സമാധാനത്തിന് അമേരിക്ക ഭീഷണിയാണ്;ഇറാനെതിരായ ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി...

ലോക സമാധാനത്തിന് അമേരിക്ക ഭീഷണിയാണ്;ഇറാനെതിരായ ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Published on

ഇറാനെതിരായ ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ നിലപാടുകൾ കേന്ദ്രസർക്കാർ അമേരിക്കൻ സാമ്രാജ്യത്തിന് അടിയറവ് പറയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് എൽഡിഎഫ് സംഘടിപ്പിച്ച യുദ്ധ വിരുദ്ധ റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോകം വല്ലാത്ത ഒരു അവസ്ഥയിൽ നീങ്ങി കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്രാജിത്വം എന്നും യുദ്ധ വെറി കാണിച്ചു. ലോക സമാധാനത്തിന് അമേരിക്ക ഭീഷണിയാണ്. സമാധനം നിലനിലർത്താൻ സോവിയറ്റ് യൂണിയൻ നിലപാട് സ്വീകരിച്ചു. സോവിയറ്റ് യൂണിയൻ്റെ പതനത്തിന് ശേഷം അമേരിക്ക ലോക പൊലീസ് ചമഞ്ഞ് നടക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അമേരിക്ക പറയുന്നതും പ്രവൃത്തിക്കുന്നതും വേറെ രീതിയിൽ എന്ന മുഖ്യമന്ത്രി പറഞ്ഞു.

Latest articles

ഇറാൻ കപ്പലിന് കൊച്ചി തീരത്ത് അഭയം നൽകി;ഐറിസ് ലവാൻ കൊച്ചി തീരത്ത് അടുപ്പിച്ചു

ഇറാൻ കപ്പലിന് കൊച്ചി തീരത്ത് അഭയം നൽകിയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഈ മാസം 4ന് ഐറിസ് ലവാൻ കൊച്ചി...

മധ്യപൂർവ്വേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം

മധ്യപൂർവ്വേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഏകോപനവും നിരീക്ഷണവും സുഗമമാക്കാൻ മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം. സാമ്പത്തിക, വിദേശകാര്യ, ഷിപ്പിംഗ്, പെട്രോളിയം...

പശ്ചിമേഷ്യൻ സംഘർഷം‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യൻ സംഘർഷം‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. സ്ഥിതി വഷളായി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വ്യാപാര,...

‘രാജ്യത്തിന് ആവശ്യത്തിന് എണ്ണ ശേഖരമുണ്ടെന്നും നിലവിൽ വില വർധിപ്പിക്കേണ്ട സാഹചര്യമില്ല’:പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി

ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഇന്ധന വില ഉടൻ കുതിച്ചുയരുമെന്ന വാർത്ത തള്ളി പെട്രോളിയം മന്ത്രി ഹർദീപ് സിങ്...

More like this