Saturday, October 17, 2026
HomeElectionലോക്സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു, പുതിയ വോട്ടർ 5.75 ലക്ഷം വോട്ടർമാർ, തിരഞ്ഞെടുപ്പിന്...

ലോക്സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു, പുതിയ വോട്ടർ 5.75 ലക്ഷം വോട്ടർമാർ, തിരഞ്ഞെടുപ്പിന് തയാറാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ

Published on

ലോക്സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 1,39,96,729. പുരുഷ വോട്ടർ- 1,31,02,288. ഭിന്നലിംഗം- 309. പ്രവാസി വോട്ടർ- 88,223. പുതിയ വോട്ടർ 5.75 ലക്ഷം.

3.75 ലക്ഷം പേരെ ഒഴിവാക്കി. പോളിങ് സ്റ്റേഷൻ – 25,177. തിരഞ്ഞെടുപ്പിന് തയാറാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം.കൗൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സ്ത്രീ പുരുഷ അനുപാതം-1068. കൂടുതൽ വോട്ടർമാരുള്ള ജില്ല- മലപ്പുറം (32,79,172). കുറവ് വോട്ടർമാരുള്ള ജില്ല -വയനാട് (6,21,880). കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല -മലപ്പുറം (16,38,971). പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല -കോഴിക്കോട് (34,909).

അന്തിമ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ കഴിയാതെ പോയവർക്ക് തിരഞ്ഞെടുപ്പിനു മുൻപുവരെ അപേക്ഷ സമർപ്പിക്കാം. അന്തിമ വോട്ടർ പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ് സൈറ്റിൽ (www.ceo.kerala.gov.in) ലഭ്യമാണ്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this