Thursday, October 8, 2026
HomeTOP NEWSKERALAറിപ്പോർട്ട് തഹസിൽദാർ കളക്ടർക്ക് സമർപ്പിച്ചു ; ' നെയ്യാറ്റിൻകരയിലെ ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയത്' ,രാജൻ...

റിപ്പോർട്ട് തഹസിൽദാർ കളക്ടർക്ക് സമർപ്പിച്ചു ; ‘ നെയ്യാറ്റിൻകരയിലെ ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയത്’ ,രാജൻ കൈയേറ്റക്കാരൻ

Published on

തിരുവന്തപുരം : നെയ്യാറ്റിൻകര കേസിലെ റിപ്പോർട്ട് തഹസിൽദാർ കളക്ടർക്ക് സമർപ്പിച്ചു. വസന്ത സുഗന്ധി എന്നയാളിൽ നിന്നും ഭൂമി വിലകൊടുത്ത വാങ്ങിയതാണ്. ഭൂമിയുടെ വില്പന സാധുവാണോന്നത് ‌ സർക്കാർ പരിശോധിക്കണം. ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ തീപൊള്ളലേറ്റു മരിച്ച രാജൻ നെയ്യാറ്റിൻകരയിലെ ഭൂമി കയറിയതെന്ന് തഹസിൽദാർ റിപ്പോർട്ട് നൽകി. റിപ്പോർട്ട തഹസിൽദാർ കളക്ടർക്ക് സമർപ്പിച്ചു. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണെന്നാണ് തഹസിൽദാർ റിപ്പോർട്ട് .
വസന്തയുടെ ഹർജിയിൽ രാജൻ ഈ മാസം 22 ന് കൈയേറ്റ ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ വിധി. കൈയേറ്റ ഭൂമിയിൽ നിന്നും രാജനെ ഒഴിപ്പിക്കാൻ നെയ്യാറ്റിൻകര എസ്ഐയും കോടതിയിലെ ഉദ്യോഗസ്ഥരും എത്തിയപ്പോഴായിരുന്നു ആത്മഹത്യാ ഭീഷണി മുഴക്കിയതും അതിനെ തുടർന്ന് പൊള്ളലേറ്റു മരിച്ചതും .ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറി കിട്ടിയതാണ് പരാതിക്കാരിയായ രാജന്റെ അയൽവാസി വസന്ത ഉന്നയിച്ച വാദം . പട്ടയം ഉണ്ടെന്നു വസന്ത പറയുമ്പോൾ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട് . ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് കൊളക്ടർ നെയ്യാറ്റിൻകര തഹസിൽദാറോട്ടു റിപ്പോർട്ട് തേടിയത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this