Tuesday, October 13, 2026
HomeTOP NEWSKERALAയുഡിഎഫ് കളമശേരിയിലോ തൃക്കാക്കരയിലോ സീറ്റു നല്‍കിയാല്‍ മത്സരിക്കും: റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ

യുഡിഎഫ് കളമശേരിയിലോ തൃക്കാക്കരയിലോ സീറ്റു നല്‍കിയാല്‍ മത്സരിക്കും: റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ

Published on

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. യുഡിഎഫ് കളമശേരിയിലോ തൃക്കാക്കരയിലോ സീറ്റു നല്‍കിയാല്‍ മത്സരിക്കും. പുനലൂരില്‍ മത്സരിക്കാന്‍ മുന്നണി ആവശ്യപ്പെടുന്നുണ്ടെങ്കിലും തനിക്ക് താത്പര്യം ഇല്ലെന്ന് കെമാല്‍ പാഷ പറഞ്ഞു.സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് കെമാല്‍ പാഷ. ബിജെപിയോടും, എല്‍ഡിഎഫി നോടും സഹകരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ കെമാല്‍പാഷ യുഡിഎഫുമായി സഹകരിച്ച് പോകുമെന്നും വ്യക്തമാക്കി. പുനലൂരില്‍ മത്സരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ നിര്‍ബന്ധിക്കുന്നുണ്ട്. കളമശ്ശേരിയില്‍ തൃക്കാക്കരയില്‍ യുഡിഎഫ് സീറ്റ് നല്‍കിയാല്‍ മത്സരരംഗത്ത് ഉണ്ടാകും.താന്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്താന്‍ തുടങ്ങിയതോടെ സിപിഐഎം പ്രവര്‍ത്തകരും നേതാക്കളും തന്നെ വേട്ടയാടുന്നുവെന്നും കെമാല്‍പാഷ പറഞ്ഞു. ഒന്നും തന്നെ ബാധിക്കില്ലെന്നും എന്നും അദ്ദേഹം വ്യക്തമാക്കി.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this