Saturday, October 17, 2026
HomeTOP NEWSKERALAമുസ്ലിം ലീഗിനെ പുകഴ്ത്തി യുഡിഎഫിൽ ഭിന്നത ഉണ്ടാക്കാമെന്ന് എൽഡിഎഫ് വിചാരിക്കേണ്ട ; കെ.മുരളീധരൻ

മുസ്ലിം ലീഗിനെ പുകഴ്ത്തി യുഡിഎഫിൽ ഭിന്നത ഉണ്ടാക്കാമെന്ന് എൽഡിഎഫ് വിചാരിക്കേണ്ട ; കെ.മുരളീധരൻ

Published on

കോൺഗ്രസ് വിട്ട എല്ലാവരും പാർട്ടിയിലേക്ക് തിരിച്ച് വരണമെന്നാണ് പൊതുവികാരമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.

കോൺഗ്രസ് ജോസ് കെ മാണി, എൽജെഡി , കേരള കോൺഗ്രസ് പിള്ള ഉൾപ്പെടെയുള്ളവർ തെറ്റിദ്ധാരണയുടെ പുറത്താണ് പോയത്. മുന്നണിയിൽ ചർച്ച നടന്നിട്ടില്ല.
തുടർ തീരുമാനങ്ങൾ പാർട്ടി ഒറ്റക്കെട്ടായി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്സഭ ഇലക്ഷനിൽ പാർട്ടി 20-20 (മുഴുവൻ സീറ്റും) ആണ് പ്രതീക്ഷിക്കുന്നത്. മുസ്ലിം ലീഗിനെ പുകഴ്ത്തി യുഡിഎഫിൽ ഭിന്നത ഉണ്ടാക്കാമെന്ന് എൽഡിഎഫ് വിചാരിക്കേണ്ട മുരളീധരൻ കൂട്ടിച്ചേർത്തു

അതേസമയം മോദി മാജിക് കൊണ്ടൊന്നും രക്ഷപ്പെടാനാകില്ലെന്ന സന്ദേശമാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു . ബിജെപിയെ നേരിടാന്‍ ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ് അനിവാര്യം എന്ന് ഇതോടെ തെളിഞ്ഞു. കര്‍ണാടകയില്‍ ഒന്നാം കക്ഷി കോണ്‍ഗ്രസ് തന്നെയാണ്. ബിജെപി തകര്‍ന്നടിഞ്ഞു. മോദി വിചാരിച്ചാല്‍ എന്തും നടക്കും എന്നത് വെറുതെ ആണെന്ന് മനസിലായില്ലേയെന്നും കെ മുരളീധരന്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്റെ ക്രൗഡ് പുള്ളര്‍. ഗുജറാത്ത് കഴിഞ്ഞാല്‍ മോദി ഏറ്റവും കൂടുതല്‍ പ്രചാരണം നടത്തിയത് കര്‍ണ്ണാടകയിലാണ്. അവിടെ ഇതാണ് സ്ഥിതിയെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this