Saturday, October 10, 2026
HomeFEATUREDഭൂമി തരം മാറ്റൽ; നടപടികൾ വേഗത്തിലാക്കാൻ ജൂലൈ ഒന്ന് മുതൽ 71 കേന്ദ്രങ്ങളിൽ പ്രത്യേകം ഉദ്യോഗസ്ഥരെ...

ഭൂമി തരം മാറ്റൽ; നടപടികൾ വേഗത്തിലാക്കാൻ ജൂലൈ ഒന്ന് മുതൽ 71 കേന്ദ്രങ്ങളിൽ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കും

Published on

സംസ്ഥാനത്തെ ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചെന്ന് റവന്യു മന്ത്രി കെ രാജൻ. നടപടികളെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ ഒന്ന് മുതൽ 71 കേന്ദ്രങ്ങളിൽ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചാകും ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കുകയെന്ന് രാജൻ വ്യക്തമാക്കി.

ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കാനായി പുതിയ തസ്‌തിക സൃഷ്ട‌ിച്ച് ജീവനക്കാരെ കൂടുതലായി നിയോഗിച്ചെന്നും മന്ത്രി വിവരിച്ചു. നെൽവയൽ തണ്ണീർത്തടം നിലനിർത്തുന്നതിനാണ് നിയമം കൊണ്ടുവന്നത്. നികത്തപ്പെട്ട ഭൂമി പുനഃസ്ഥാപിക്കാൻ പ്രത്യേക നടപടി ഉണ്ടാകും.

ജില്ലാ കളക്‌ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ശക്തമാക്കുമെന്നും റവന്യു മന്ത്രി വിവരിച്ചു. ഭൂമി തരംമാറ്റൽ മാത്രമല്ല ഭൂമി സംരക്ഷണവും കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡാറ്റാ ബാങ്കിലെ പ്രയാസങ്ങൾ മാറ്റാൻ നടപടിയുണ്ടാകും. കൃഷി വകുപ്പുമായി സഹകരിച്ച് ഇക്കാര്യങ്ങൾ വേഗത്തിലാക്കുമെന്നും റവന്യു മന്ത്രി വ്യക്തമാക്കി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this