Wednesday, February 11, 2026
HomeCRIMEപ്രണയം നടിച്ച് 17 വയസ്സുകാരിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത സഹപാഠികൾ ഉൾപ്പെടെ 3 പേരെ...

പ്രണയം നടിച്ച് 17 വയസ്സുകാരിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത സഹപാഠികൾ ഉൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Published on

ബെംഗളൂരു മണ്ഡ്യയിൽ 17 വയസ്സുകാരിയെ സംഘം ചേർന്നു പീഡിപ്പിച്ചതിന് പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അക്രമസംഭവത്തിന്റെ വിഡിയോ ചിത്രീകരിച്ച ശേഷം ഇതു കാണിച്ച് പെൺകുട്ടിയെ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. മണ്ഡ്യയിലെ മറ്റൂരിൽ 4നാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിക്കൊപ്പം പഠിച്ചിരുന്നവരാണ് പ്രായപൂർത്തിയാകാത്ത ഇരുവരും.

ഇതിലൊരാൾ പ്രണയം നടിച്ച് പെൺകുട്ടിയെ ലോഡ്ജിൽ എത്തിച്ച ശേഷം സുഹൃത്തുക്കളുമായി ചേർന്ന് പീഡിപ്പിച്ചെന്നാണ് കേസ്.

വിഡിയോ കാണിച്ചുള്ള ഭീഷണി സഹിക്കവയ്യാതെ പെൺകുട്ടി രക്ഷിതാക്കളോടു സംഭവം തുറന്നു പറയുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ പോക്സോ വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this