എരുമേലി മറ്റന്നൂർക്കര ഈശ്വരേടത്ത് പരേതനായ ഇ പി ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (79) നിര്യാതയായി. സംസ്കാരം 21ന് തിങ്കൾ ഉച്ചക്ക് 12:30 ന് വെച്ചൂച്ചിറ ചർച്ച് ഓഫ് ഗോഡ് പള്ളിയിൽ.

മക്കൾ : മേഴ്സി, ഷൈനി (യുഎസ്എ), ഷൈല നിലമ്പൂർ, ഷാന്റി, ജാൻസി വെണ്ണിക്കുളം, ബൈജു (ആർ ടി വി എരുമേലി ). മരുമക്കൾ: രാജു (കൊക്കോ കോള ഡീലർ ), ഡോ.സജു (യുഎസ്എ ), ജെയിംസ് കുട്ടി നിലമ്പൂർ, സാം മാത്യു വെണ്ണിക്കുളം, ഷൈനി.



