Saturday, October 10, 2026
HomeTOP NEWSKERALAദുരന്ത നിവാരണ യജ്ഞം - കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ ഏകദിന ശില്പശാല നടത്തി

ദുരന്ത നിവാരണ യജ്ഞം – കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ ഏകദിന ശില്പശാല നടത്തി

Published on

കാഞ്ഞിരപ്പളളി : കാലാവസ്ഥ വ്യതിയാനവും, ദുരന്ത സാധ്യതകളെയും മുന്‍നിര്‍ത്തി എടുക്കേണ്ട മുന്‍കരുതലുകളും, പ്രതിരോധ പ്രവര്‍ത്തനങ്ങളും, രക്ഷാപ്രവര്‍ത്തനവും, പകര്‍ച്ചവ്യാധികളുടെ വരവും തടയാനുളള മുന്നോരുക്കങ്ങളാണ് ഏകദിന ശില്പശാലയില്‍ ചര്‍ച്ചചെയ്യപ്പെട്ടത്. ബ്ലോക്കിന് പരിധിയില്‍ പെടുന്ന 7 പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരും, ആരോഗ്യ വകുപ്പിലെ ജീവനക്കാരും, ഫയര്‍&റെസ്ക്യൂ വകുപ്പിലെ ജീവനക്കാരും പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്‍റ് അജിത രതീഷ് സെമിനാര്‍ ഉല്‍ഘാടനം ചെയ്തു.സ്ഥിരം സമിതി ചെയര്‍മാന്‍മാരായ റ്റി.ജെ മോഹനന്‍,ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റ്റി.എസ്.ക്യഷ്ണ കുമാര്‍,പി.കെ പ്രദീപ്, രത്നമ്മ രവീന്ദ്രന്‍,അനു ഷിജു,

എപ്പിഡെര്‍മോളജിസ്റ്റ് ഡോ.ജിത്തി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജിത്ത്.എസ്, ഫയര്‍ ഓഫീസര്‍മാരായ നൗഫല്‍ പി.ഐ, ഷമീര്‍ എം.പി, ജോയിന്‍റ് ബി.ഡി.ഒ സിയാദ് റ്റി.ഇ, വനിതാക്ഷേമ ഓഫീസര്‍ പ്രശാന്ത്.സി, സീനിയര്‍ ക്ലര്‍ക്ക് ദീലിപ് കെ.ആര്‍.,ജോയിന്‍റ് ബിഡിഒ ആശാലത, ഹെഡ് അക്കൗണ്ടന്‍റ് റെജി മോന്‍ കെ.ആര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ദുരന്തനിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പരിശീലന പരിപാടി പ്രസിഡന്‍റ് അജിത രതീഷ് ഉല്‍ഘാടനം ചെയ്യുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this