ജോസ് കെ മാണിക്ക് എം പി ക്ക് കോവിഡ് പരിശോധനയിൽ പോസിറ്റീവായതിനാൽ ആശുപത്രിയിലേക്കു മാറിയിരിക്കുകയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ല.

ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലെ പൊതുപരിപാടികളെല്ലാം ഒഴിവാക്കിയതായും, തന്നോട് അടുത്തിടപഴകിയർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.



