Sunday, October 11, 2026
HomeTOP NEWSINDIAകൊറോണ; 24 മണിക്കൂറിനിടെ രാജ്യത്ത് 1,41,986 പേർക്ക് രോഗം; ഒമിക്രോൺ ബാധിതരുടെ എണ്ണം മൂവായിരം പിന്നിട്ടു.....

കൊറോണ; 24 മണിക്കൂറിനിടെ രാജ്യത്ത് 1,41,986 പേർക്ക് രോഗം; ഒമിക്രോൺ ബാധിതരുടെ എണ്ണം മൂവായിരം പിന്നിട്ടു…..

Published on

രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്ന് 1,41,986 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 285 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന 40,895 പേർ രോഗമുക്തി നേടി. നിലവിൽ 4,72,169 പേരാണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിമായി ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് കൊറോണ വ്യാപനം ആരംഭിച്ചതു മുതൽ ഇന്നലെ വരെ 3,44,12,740 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 285 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,83,463 ആയി ഉയർന്നു. രാജ്യത്ത് കൊറോണ വാക്‌സിനേഷന്റെ ഭാഗമായി ഇതുവരെ 150.06 വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്.

ഇതുവരെ 3,071 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 1203 പേർ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്‌ട്രയിലാണ്. 876 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്ത് കേരളമാണ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this