Saturday, October 17, 2026
HomeTOP NEWSKERALAകൊച്ചി രാമേശ്വരം കോളനിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ കൊച്ചുമകളും അറസ്റ്റിലായി

കൊച്ചി രാമേശ്വരം കോളനിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ കൊച്ചുമകളും അറസ്റ്റിലായി

Published on

രാമേശ്വരം കോളനിയില്‍ പുളിക്കല്‍ വീട്ടില്‍ കര്‍മിലി (76) യാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കൊച്ചുമകളായ ഗ്രീഷ്മ (27) യെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

ഗ്രീഷ്മയുടെ ഭര്‍ത്താവ് ആന്റണിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.കര്‍മിലിയും കൊച്ചുമകള്‍ ഗ്രീഷ്മയും അവരുടെ ഭര്‍ത്താവ് ആന്റണിയും ഒരുമിച്ചാണ് താമസിച്ചിരുന്നത് ചൊവ്വാഴ്ച രാവിലെ സാമ്പത്തിക കാര്യവുമായി ബന്ധപ്പെട്ട് കര്‍മിലിയും ഇവരുമായി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് കര്‍മിലിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൈയേറ്റത്തിനിടയില്‍ കര്‍മിലി തലയടിച്ച് വീഴുകയാണുണ്ടായതെന്ന് ആന്റണി മൊഴി നല്‍കിയിരുന്നു. എന്നാല്‍ അവരുടെ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്കുശേഷം ആന്റണിയും ഗ്രീഷ്മയും ചേര്‍ന്ന് ചോര പുരണ്ട വസ്ത്രങ്ങള്‍ മാറ്റി വൃത്തിയാക്കി. വസ്ത്രങ്ങള്‍ ബീച്ച് റോഡില്‍ കടപ്പുറത്ത് ഒളിപ്പിച്ചത് പോലീസ് കണ്ടെത്തി. വ്യാഴാഴ്ച ആന്റണിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this