Sunday, October 18, 2026
HomeTOP NEWSKERALAകൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് അവിശ്വാസ പ്രമേയം ; വിട്ടുനിന്ന് തോൽപ്പിച്ച് ഇടതുമുന്നണി

കൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് അവിശ്വാസ പ്രമേയം ; വിട്ടുനിന്ന് തോൽപ്പിച്ച് ഇടതുമുന്നണി

Published on

അഞ്ച് ബിജെപി അംഗങ്ങളും ഇന്ന് ഹാജരായില്ല. മുപ്പത്തിയേഴ് അംഗങ്ങൾ എത്താത്തതിനാൽ അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻ കഴിയില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

32 അംഗങ്ങളാണ് യുഡിഎഫിൽ ഉള്ളത്. എന്നാൽ 28 മാത്രമാണ് ഇന്ന് ഹാജരായത്. യുഡിഎഫിൽ തന്നെ നാല് പേരുടെ പിന്തുണ നഷ്ടപ്പെടുകയും ചെയ്തു.

യുഡിഎഫിന് 32 പേരായിരുന്നു കഴിഞ്ഞ തവണ മേയർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നത്. അത് 28 ആയി കുറഞ്ഞിട്ടുണ്ട്. ഒരു കോൺഗ്രസ് കൗൺസിലർ എത്തിയില്ല. ടിബിൻ ദേവസ്യ എന്ന കോൺഗ്രസ് കൗൺസിലറാണ് എത്താതിരുന്നത്. നിലവിൽ കോർപ്പറേഷൻ ഓഫീസ് സമരവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് ചുമത്തി ടിബിൻ ദേവസ്യക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് ടിബിൻ എത്താതിരുന്നത് എന്നാണ് കോൺഗ്രസ് കൗൺസിലർമാർ പറയുന്നത്

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this