Wednesday, October 14, 2026
HomeFEATUREDകേരള കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്തു:പി. ജെ ജോസഫ് വിഭാഗത്തിനെതിരെ പരാതിയുമായി ജോസ്. കെ...

കേരള കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്തു:പി. ജെ ജോസഫ് വിഭാഗത്തിനെതിരെ പരാതിയുമായി ജോസ്. കെ . മാണി പക്ഷം.

Published on

പി. ജെ ജോസഫ് വിഭാഗത്തിനെതിരെ പരാതിയുമായി ജോസ്. കെ . മാണി പക്ഷം. കേരള കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ജോസ്. കെ. മാണി പക്ഷം പൊലീസിൽ പരാതി നൽകി. മോൻസ് ജോസഫ് നടത്തുന്ന ട്രാക്ടർ റാലിയിൽ കേരള കോൺഗ്രസ് എമ്മിന്റെ പേര് ഉപയോഗിച്ചുവെന്നാണ് പരാതി. ജോസ് പക്ഷം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

പാർട്ടിയുടെ പേരും ചിഹ്നവും തമ്മിലുള്ള തർക്കത്തിൽ ജോസ് പക്ഷത്തിന് അനുകൂലമായ നിലപാട് തെരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് ജോസ് പക്ഷം രംഗത്തെത്തിയത്. കടുത്തുരുത്തിയിൽ മോൻസ് ജോസഫ് നടത്തുന്ന ട്രാക്ടർ റാലിയിൽ കേരള കോൺഗ്രസ് എം (ജോസഫ് വിഭാഗം) എന്ന പേരാണ് ഉപയോഗിച്ചത്. പോസ്റ്ററുകളിലും മറ്റും പേര് അടിച്ചുവന്നു. ഇത് അനുവദിക്കാനാകില്ലെന്നാണ് ജോസ് പക്ഷം പറയുന്നത്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this