Sunday, October 11, 2026
HomeElectionകേരള കോണ്‍ഗ്രസ് വോട്ടുകള്‍ ചോരില്ല എന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടു,മത്സരിച്ച 12 സീറ്റുകളിലും വിജയിക്കുമെന്ന് പ്രതീക്ഷ...

കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ചോരില്ല എന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടു,മത്സരിച്ച 12 സീറ്റുകളിലും വിജയിക്കുമെന്ന് പ്രതീക്ഷ ഉണ്ടെന്നും ജോസ് കെ മാണി

Published on

പാലായിലെ ജനങ്ങളെ സ്വാധീനിക്കാന്‍ ആരോപണങ്ങള്‍ കൊണ്ട് ആകില്ലെന്ന് ജോസ് കെ മാണി. ഇടത് മുന്നണി ഒറ്റക്കെട്ടായി ആണ് പാലായില്‍ മത്സരിച്ചതെന്നും ആ ആവേശം ഇടത് മുന്നണിയില്‍ ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.മത്സരിച്ച 12 സീറ്റുകളിലും വിജയിക്കുമെന്ന പ്രതീക്ഷ ആണ് ഉള്ളത്. കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ചോരില്ല എന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടു. ജോസ് കെ മാണി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതലാണ് തനിക്കെതിരെ ആരോപണം ഉയര്‍ന്നു വന്നതെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ഇത് വ്യക്തിഹത്യ ആണെന്നും ജോസ് കെ മാണി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഗൗരവമായ രാഷ്ട്രീയം ആണ് ചര്‍ച്ച ചെയ്തത്. പക്ഷെ യുഡിഫ് അതിന് തയാറായില്ല.
ഇനി 5 വര്‍ഷം എന്ത് ചെയ്യും എന്ന് കാപ്പന്‍ പറഞ്ഞില്ല. പറയാന്‍ ഒന്നും ഇല്ലാത്തത് കൊണ്ടാണ് അത്. ഇടത് മുന്നണി പാലായില്‍ ഉറപ്പാണെന്നും ജോസ് കെ മാണി പറഞ്ഞു.കോട്ടയം ജില്ലയില്‍ ഇടത് മുന്നണിക്ക് നല്ല നേട്ടം ഉണ്ടാകും. കോട്ടയത്തെ അഞ്ചു സീറ്റിലും സംസ്ഥാനത്തെ 12 സീറ്റിലും കേരള കോണ്‍ഗ്രസ് വിജയിക്കും. പോളിംഗ് ശതമാനം കുറഞ്ഞു എന്ന് കരുതുന്നില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this