Friday, October 9, 2026
HomeCovid 19കേരളത്തില്‍ നിന്ന് വരുന്ന എല്ലാവരെയും അതിര്‍ത്തികളില്‍ പരിശോധിക്കുo:തമിഴ്‌നാട് ആരോഗ്യമന്ത്രി.

കേരളത്തില്‍ നിന്ന് വരുന്ന എല്ലാവരെയും അതിര്‍ത്തികളില്‍ പരിശോധിക്കുo:തമിഴ്‌നാട് ആരോഗ്യമന്ത്രി.

Published on

കേരളത്തില്‍ നിന്ന് വരുന്ന എല്ലാവരെയും അതിര്‍ത്തികളില്‍ പരിശോധിക്കുമെന്ന് തമിഴ്‌നാട് കുടുംബക്ഷേമ ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍. കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് കേരള-തമിഴ്‌നാട് അതിര്‍ത്തികളില്‍ എല്ലാ ഭാഗത്തും കോവിഡ് പരിശോധന കര്‍ശനമാക്കുന്നത്.

വിമാനം, ട്രെയിന്‍ മാര്‍ഗം എത്തുന്നവരെ പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ണമാക്കുന്നതിനായി എല്ലാ ഭാഗത്തും വാക്‌സിനേഷന്‍ ലഭ്യമാക്കി വരുന്നതായും മന്ത്രി അറിയിച്ചു. 80 വയസിന് മുകളിലുള്ള വയോധികര്‍ക്ക് വീടുകളില്‍ ചെന്ന് കുത്തിവെപ്പ് നടത്തുന്നുണ്ട്. ഇതില്‍ ചെന്നൈ നഗരസഭ മുമ്ബന്തിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന ഒരാളുടെ പരിശോധനാഫലം കൂടി നെഗറ്റീവായി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന ഒരാളുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. രോഗലക്ഷണങ്ങൾ കുറയുകയും...

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂർ മാപ്രാണം സ്വദേശിയായ 43 കാരനാണ് മരിച്ചത്. വയറുവേദനയെ തുടർന്ന് കൊടകര...

നിപ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്. നിലവിൽ സമ്പർക്ക പട്ടികയിലുള്ള 103 പേർ ; 45 പേർ ആരോഗ്യപ്രവര്‍ത്തകര്‍

ഇന്ന് ലഭിച്ച എട്ട് പേരുടേതുൾപ്പെടെ നിപ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്. നിലവിൽ സമ്പർക്ക പട്ടികയിലുള്ള 103...