Wednesday, October 7, 2026
HomeTOP NEWSINDIAകേദാർനാഥ് ക്ഷേത്രത്തിൽ ഭക്തർക്കു ചായ വിതരണം ചെയ്ത് രാഹുൽ ഗാന്ധി

കേദാർനാഥ് ക്ഷേത്രത്തിൽ ഭക്തർക്കു ചായ വിതരണം ചെയ്ത് രാഹുൽ ഗാന്ധി

Published on

ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ ദർശനത്തിനായി വരിനിന്ന ഭക്തർക്കു ചായ വിതരണം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞെത്തിയതിനു പിന്നാലെയായിരുന്നു രാഹുൽ വരിനിൽക്കുന്നവർക്കു ചായ വിതരണം ചെയ്തത്.

രാഹുലിന്റെ അപ്രതീക്ഷിത “എൻട്രിയിൽ ക്ഷേത പരിസരത്തുണ്ടായിരുന്നവർ ഞെട്ടുകയും സെൽഫി ആവശ്യവുമായി രാഹുലിനെ സമീപിക്കുകയും ചെയ്തു. “സർ, നിങ്ങളെ ഞങ്ങൾ ടിവിയിൽ കാണാറുണ്ട്. ഇതാദ്യമായാണ് നേരിൽ കാണുന്നത്. ഞാനൊരു സെൽഫി എടുത്തോട്ടെ’-രാഹുൽ ഗാന്ധി ചായ നൽകിയവരിൽ ഒരാൾ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ മുന്നുദിവസത്തെ ഉത്തരാഖണ്ഡ് സന്ദർശനം ഇന്നലെയാണു ആരംഭിച്ചത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this