Monday, October 19, 2026
HomeTOP NEWSKERALAകാഞ്ഞിരപ്പള്ളി ; നീതിക്കായി പോരാടുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം ; വിദ്യാർഥികളും, യുവജനങ്ങളും നൈറ്റ് മാർച്ച്...

കാഞ്ഞിരപ്പള്ളി ; നീതിക്കായി പോരാടുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം ; വിദ്യാർഥികളും, യുവജനങ്ങളും നൈറ്റ് മാർച്ച് നടത്തി

Published on

രാജ്യതലസ്ഥാനത്ത് നീതിക്കായി പോരാടുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികളും, യുവജനങ്ങളും കാഞ്ഞിരപ്പള്ളിയിൽ നൈറ്റ് മാർച്ച് നടത്തി.

എസ്.എഫ്.ഐ – ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടന്ന പേട്ട സ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് പേർ അണിനിരന്നു.തുടർന്ന് പേട്ട കവലയിൽ ചേർന്ന യോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം അർച്ചന സദാശിവൻ ഉദ്ഘാടനം ചെയ്തു.

എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി ലിനു കെ ജോൺ അദ്ധ്യക്ഷയായി.എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം വൈഷ്ണവി ഷാജി,ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയംഗങ്ങളായ അഡ്വ.എം.എ.റിബി ൻഷാ, കെ. ആർ.സെയ്ൻ, ബ്ളോക് സെക്രട്ടറി ബി.ആർ.അൻഷാദ്, പ്രസിഡണ്ട് റിനോഷ് രാജേഷ്, എസ്.എഫ്.ഐ ജില്ലാ കമ്മറ്റിയംഗം മുഹമ്മദ് അസ്ലം, ഏരിയാ പ്രസിഡണ്ട് അമൽ ഡൊമിനിക് എന്നിവർ പ്രസംഗിച്ചു

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this