Saturday, October 10, 2026
HomeTOP NEWSKERALAകാഞ്ഞിരപ്പളളി സമ്പൂർണ്ണ അസ്ഥി, ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി സമ്പൂർണ്ണ അസ്ഥി, ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ്

Published on

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഓർത്തോപീഡിക്, ജോയിന്റ് റീപ്ലേസ്മെന്റ് സർജറി & സ്പോർട്സ് ഇഞ്ചുറിസ് വിഭാഗം, ഡെർമ്മറ്റോളജി വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ അസ്ഥി രോഗ, സർജറി നിർണ്ണയ ക്യാമ്പ്, ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ് എന്നിവ 2025 ജൂൺ 30 ജൂലൈ 1, 2 തീയ്യതികളിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞു 4 വരെ നടത്തപ്പെടുന്നു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ ഡിജിറ്റൽ എക്സ് റേ, എം.ആർ.ഐ, സി.ടി സ്കാൻ അടക്കമുള്ള റേഡിയോളജി സേവനങ്ങൾക്കും, വിവിധ ലാബ് പരിശോധനകൾക്കും പ്രത്യേക നിരക്കിളവ്, തുടർ ചികിത്സകൾക്കും, സർജറികൾക്കും പ്രത്യേക നിരക്കിളവ് എന്നിവയും ലഭ്യമാകും.

കൂടാതെ അർഹരായ ആളുകൾക്ക് മുട്ട്, ഇടുപ്പ്, ഷോൾഡർ എന്നിവ മാറ്റിവെയ്ക്കുന്നതിനും, വിവിധ കീ ഹോൾ സർജറികൾക്കും (ആർത്രോസ്കോപ്പി), സ്പോർട്സ് മൂലമുണ്ടാകുന്ന പരിക്കുകളുടെ ചികിത്സ തുടങ്ങിയവയ്ക്കും പ്രത്യേക നിരക്കിളവും ലഭ്യമാകും.

ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്.: 8714 608 594, 9188 228 226

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this