Saturday, October 10, 2026
HomeTOP NEWSKERALAകലാലയ ജീവിത്തോടൊപ്പം സംരഭകരാകുവാന്‍ സുവര്‍ണ്ണാവസരം - കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കലാലയ ജീവിത്തോടൊപ്പം സംരഭകരാകുവാന്‍ സുവര്‍ണ്ണാവസരം – കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

Published on

കാഞ്ഞിരപ്പളളി: കലാലയ ജീവിത്തോടൊപ്പം സംരഭകരാകുവാന്‍ സുവര്‍ണ്ണാവസരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നു. കാഞ്ഞിരപ്പളളി സെന്‍റ് ഡോമെനിക്ക് കോളെജും, കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൊഴിലധിഷ്ഠിത- സംരഭകത്വ പരിപാടികള്‍ നടപ്പില്ലാക്കാന്‍ തീരുമാനിച്ചു.

ഒരു വിദ്യാര്‍ത്ഥി പഠനത്തോടപ്പം പാര്‍ട്ട് ടൈം ജോലിയും അതിലൂടെ പഠനത്തിനാവശ്യമായ തുക കണ്ടെത്തുവാനുളള തൊഴിലധിഷ്ഠിത പദ്ധതികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഈ വര്‍ഷത്തെ പദ്ധതിയിലൂടെ നടപ്പിലാക്കുമെന്ന് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അഭിപ്രായപ്പെട്ടു.വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച എം.എസ്.എം.ബി ദിനാഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്‍റ് ഡോമെനിക്ക് കോളെജ് പ്രിന്‍സിപ്പാള്‍ ഡോ.സീമോന്‍ തോമസ് അദ്ധ്യത വഹിച്ച യോഗത്തില്‍ Tufko കമ്പനിയുടെ CEO സുമോദ് കെ.സി മുഖ്യപ്രഭാഷണം നടത്തി.വ്യവ്സായ വകുപ്പ് ഓഫീസര്‍ കെ.കെ ഫൈസല്‍ പദ്ധതികള്‍ വിശദീകരിച്ചു.വനിതാ സംരഭകരായ സഫ്ന അമല്‍,സബി ജോസഫ്,ജിജി തോമസ്,സെറീനാ,ഇ.ഡി ക്ലബ് കോര്‍ഡിനേറ്റര്‍ റാണി അല്‍ഫോന്‍സാ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി സംരഭകര്‍ സംവാദം നടത്തി.വിദ്യാര്‍ത്ഥികളുടെ പുതിയ ആശയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കോളെജ് തലത്തില്‍ ഒഴിവുദിങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലൂടെ ബ്യൂട്ടീഷന്‍ ,എബ്രോയഡറി ,ഫുഡ് ടെക്നോളജി, മൊബൈല്‍ സര്‍വ്വീസ് എന്നീ കോഴ്സുകളും നടത്തുമെന്ന് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അറിയിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this