Saturday, October 10, 2026
HomeENTERTAINMENT"കരിക്ക്" ടീം ഇനി നെറ്റ്ഫ്ളിക്സില്‍…..'റിപ്പർ' ഏപ്രില്‍ 3 ന്

“കരിക്ക്” ടീം ഇനി നെറ്റ്ഫ്ളിക്സില്‍…..’റിപ്പർ’ ഏപ്രില്‍ 3 ന്

Published on

തേരാപാര എന്ന വെബ്സീരീസിലൂടെ പ്രശസ്തരായ “കരിക്ക്” ടീം നെറ്റ്ഫ്ളിക്സില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. റിപ്പര്‍ എന്ന് പേരിട്ടിരിക്കുന്ന സ്കെച്ച്‌ വീഡിയോയാണ് ആദ്യമായി ഇവര്‍ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുന്നത്. ഏപ്രില്‍ മൂന്നാം തീയതി രാവിലെ 11 മണിക്കാണ് വീഡിയോ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുക. കരിക്ക് ടീം തന്നെയാണ് റിപ്പറിന്റെ പോസ്റ്ററും വീഡിയോ റിലീസ് വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നത്. അനു കെ അനിയന്‍, ശബരീഷ് സജിന്‍, ജീവന്‍ സ്റ്റീഫന്‍, കിരണ്‍ വിയ്യത്ത്, അര്‍ജുന്‍ രത്തന്‍ എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്.
വളരെ പെട്ടെന്ന് നിരവധി ആരാധകരെ സമ്ബാദിച്ചവരാണ് കരിക്ക് ടീം. 6.71 മില്യണ്‍ സബ്സ്ക്രൈബേഴ്സാണ് ഇവരുടെ യൂട്യൂബ് ചാനലിനുള്ളത്. ഇവരുടെ പുതിയ ഓരോ സീരിസിനായും ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതുപോലെ തന്നെ റിപ്പറിനായും ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this